Posts

Showing posts from October, 2023

Programs on October 2023

Image
On 28 October 2023, I was invited to Jawahar Public School, Edava, Varkala, as chief guest for Science Fest 2023. Attached is the newspaper cutting detailing the event.  YouTube link to the inauguration  On October 16, 2023, I was invited to Cochin College, Ernakulam, to talk about Space Week Celebration activities initiated by our Department. I could talk about certain Mathematical Tools that could be useful in deciphering the secrets of the cosmos. I am sharing the PowerPoint presentation that I presented over there.  Link to presentation On October 9, 2023 10:30 am at Seminar Department of Physics, S N College, Cherthala, I could deliver a Lecture on "Harmonious tools for exploring cosmos: Beginners Guide" as a part of the Science Week celebration. Adding a few photos of the event.  Duty Certificate

Indian Patent

Image
  Patent Certificate കേരള സർവകലാശാല ക്യാമ്പസിലെ ഗവേഷകർക്കും അധ്യാപകർക്കും അത്യപൂർവ്വ നേട്ടം . ഫിസിക്സ് ഡിപ്പാർട്ട് ‌ മെന്റിലെ അധ്യാപകരായ ഡോ . സുബോധ് G, ഡോ . സിബി K S , ഗവേഷകരായ   നിതിൻ J S, അമൃതാകൃഷ്ണൻ B, ഒപ്റ്റോ ഇലക്ട്രോണിക് ‌ സ് വിഭാഗം അധ്യാപകനായ ഡോ . K G ഗോപ്ചന്ദ്രൻ എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത അതിനൂതനമായ സിയാൻ കളർ എമിറ്റിങ് LED ഉപകരണത്തിനാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ പേറ്റന്റ് അംഗീകാരം ലഭിച്ചത് . മൂന്നു വർഷത്തോളം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരീക്ഷണങ്ങളും നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് ഈ അത്യപൂർവ്വ നേട്ടം കൈവരിച്ചത് . കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിനും കേരള സർവ്വകലാശാലയ്ക്കും തന്നെ വലിയ മുതൽക്കൂട്ടാകുന്ന ഗവേഷണ പ്രവർത്തനങ്ങളാണ് ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നത് . മാർക്കറ്റിൽ ലഭ്യമാകുന്ന സിയാൻ കളറിൽ പ്രകാശിക്കുന്ന LED ഉപകരണങ്ങളുടെ ഉല്പാദന പ്രക്രിയ സങ്കീർണവും അതിന്റെ നിർമ്മാണ ചെലവ് വളരെ ഉയർന്നതുമാണ് . വളരെ വിലയേറിയ യൂറോപ്പിയം പോലുള്ള ആക്ടിവേറ്റർ അയോണുകളുടെ ഉപയോഗമാണ് ഇത്തരത്തിലുള്ള LED കളുടെ ...